പാലക്കാട് ഐ.ഐ.ടിയിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 02

പാലക്കാടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക ഒഴിവ്.

അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലാണ് അവസരം.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് , കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവ്.

തസ്‌തികയുടെ പേര് : അധ്യാപകർ

വിശദവിവരങ്ങൾക്ക് അപേക്ഷിക്കാനുമായി www.iitpkd.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 02.

Important Links
Official Notification Click Here
More Details Click Here
Exit mobile version