ഡൽഹി ഐ.ഐ.ടിയിൽ വനിതകൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡൽഹി അധ്യാപക തസ്തികകളിലേക്ക് വനിതകൾക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു.

വിജ്ഞാപന നമ്പർ : IITD/EST-1/07/2021.

സ്ഥാപനത്തിലെ വിവിധ അക്കാദമിക് യൂണിറ്റുകളുടെ ഭാഗമായ വിഷയങ്ങളിലാണ് അവസരം.

ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iitd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഗവ / സെമി.ഗവ/ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സമർപ്പിക്കുകയും വേണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version