ഡൽഹി ഐ.ഐ.ടിയിൽ 18 ജൂനിയർ അസിസ്റ്റൻറ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 18 ജൂനിയർ അസിസ്റ്റൻറിൻറ ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : E – II/16/2020 (DR).

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ് (അഡ്മിനിസ്ട്രേഷൻ നോൺ – ടെക്‌നിക്കൽ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.home.iitd.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version