Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt Jobs
IIST-യിൽ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 28
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ട് ഒഴിവുകളുണ്ട്.
ഒരുവർഷത്തേക്കാണ് ആദ്യനിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- എം.ഇ / എം.ടെക്/ എം.എസ് ജിയോ ഇൻഫോർമാറ്റിക്സ് / റിമോട്ട് സെൻസിങ് ജി.ഐ.എസ് /കമ്പ്യൂട്ടർ സയൻസ് / മെഷീൻ ലേണിങ് /ഐ.ടി , ഗേറ്റ് സ്കോർ.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 31,000 രൂപ + എ ച്ച്.ആർ.എ.
തസ്‌തികയുടെ പേര് : സീനിയർ ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സയൻസിൽ ബിരുദാനന്തരബിരുദം / എൻജിനീയറിങ്ങിൽ ബിരുദം
- 10 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സയൻസിൽ ബിരുദം / എൻജിനീയറിങ്ങിൽ ഡിപ്ലോമ
- 15 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 – 62 വയസ്സ്.
ശമ്പളം : 25,000 – 30,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.iist.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |