ഐസറിൽ സീനിയർ റിസർച്ച് ഹെലോ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 31

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ റിസർച്ച് ഫെലോ ഒഴിവ്.

ഒരു ഒഴിവാണുള്ളത്.

കരാർ നിയമനം ആയിരിക്കും.

യോഗ്യത :

പ്രായപരിധി : 32 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാൻ ആയി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളുമായി tmanna@iisertvm.ac.in എന്ന ഇമെയിലിലേക്ക് അയക്കണം.

വിശദ വിവരങ്ങൾക്കായി www.iisertvm.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 31

Important Links
Official Notification Click Here
Application Format Click Here
More Info Click Here
Exit mobile version