IISER : ജൂനിയർ റിസർച്ച് ഫെലോ , സീനിയർ പ്രോജക്ട് അസോസിയേറ്റ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07,14

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (IISER) ജൂനിയർ റിസർച്ച് ഫെലോ , സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ജൂനിയർ റിസർച്ച് ഫെലോ ഒരു ഒഴിവ്.

പ്രായപരിധി : 30 വയസ്സ്.

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ചട്ടപ്രകാരം.

യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.സി ഫിസിക്സ് + സി.എസ്.ഐ.ആർ.- യു.ജി.സി , നെറ്റ് , ഗേറ്റ് , ജെസ്റ്റ് / തത്തുല്യം.

ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന.

ഫെലോഷിപ്പ് : 31,000 രൂപ + എച്ച്.ആർ.എ.

അപേക്ഷ : സി.വി, ഗവേഷണ പരിചയം വിശദമാക്കുന്ന കുറിപ്പ് , റെക്കമെന്റേഷൻ ലെറ്റർ തരാൻ സാധിക്കുന്ന രണ്ടുപേരുടെ വിവരങ്ങൾ എന്നിവയടക്കം ഇ – മെയിലായി അയയ്ക്കണം.

വിലാസം : shaiju@iisertvm.ac.in

സബ്ജക്ട് ലൈനിൽ ‘Application for JRF/SERB-2022’ എന്ന് ചേർക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07.

RECRUITEMENT FOR THE POST OF JUNIOR RESEARCH FELLOW ON EXTERNALLY FUNDED PROJECT

Indian Institute of Science Education and Research Thiruvananthapuram is a premier autonomous Institution established by the Ministry of Human Resource Development, Government of India, for promotion of high quality science education and research in the country.

The Institute invites applications for the following position on contract basis:

Name of Post Junior Research Fellow
Name of Project Design and fabrication of electrocatalytic microcells using elemental 2-dimensional materials
Funding agency Science & Engineering Research Board (SERB)
Minimum Educational qualification (as prescribed by the funding agency) M.Sc in Physics with a minimum of 60% marks AND qualified in a National level Examination (e.g. CSIR-UGC, NET, GATE, JEST or equivalent).
Preference Research experience in the area of electro/photo-catalysis.
Number of posts 1
Fellowship amount Rs. 31,000.00 + HRA
Tenure of the post 6 months, extendable based on performance
Age Below 30 years, and relaxation will be given to ST/SC/OBC/Women candidates as per DST norms.
Last date 07 August 2022
How to apply Please send the following documents via e-mail as a single PDF file to Dr. M. M. Shaijumon (shaiju@iisertvm.ac.in) with the subject “Application for JRF/SERB-2022”
  1. CV; include contact details viz phone, email and postal address
  2. Brief write up of your research experience (not more than 1 page)
  3. Names of two referees who can provide recommendation letters

Download Advertisement

Important Links
Official Notification for JRF Click Here
More Details Click Here

സീനിയർ പ്രോജക്ട് അസോസിയേറ്റ് ഒരു ഒഴിവ്.

പ്രായപരിധി : 40 വയസ്സ്.

യോഗ്യത : നാച്വറൽ സയൻസസിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് & ടെക്നോളജിയിൽ ബാച്ചിലർ ബിരുദം.

നാലുവർഷ ഗവേഷണ പരിചയം.

അല്ലെങ്കിൽ സയൻസ് എൻജിനീയറിങ് ടെക്നോളജിയിൽ ഡോക്ടറൽ ബിരുദം.

ഫെലോഷിപ്പ് : 42,000 രൂപ + എച്ച്.ആർ.എ.

അപേക്ഷ : സി.വി ഗവേഷണ പരിചയം വിശദമാക്കുന്ന കുറിപ്പ് , റെക്കമെന്റേഷൻ ലെറ്റർ തരാൻ സാധിക്കുന്ന രണ്ടുപേരുടെ വിവരങ്ങൾ എന്നിവയടക്കം ഇ – മെയിലായി അയയ്ക്കണം.

വിലാസം : dst.storagemap@isertvm.ac.in

സബ്ജക്ട് ലൈനിൽ ‘Application for SPA / DST – STORAGE MAP’ എന്ന് ചേർക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

RECRUITMENT FOR THE POST OF SENIOR PROJECT ASSOCIATE ON EXTERNALLY FUNDED PROJECT


Indian Institute of Science Education and Research Thiruvananthapuram is a premier autonomous Institution established by the Ministry of Human Resource Development, Government of India, for promotion of high quality science education and research in the country.

The Institute invites applications for the following position on contract basis:

Name of Post Senior Project Associate
Name of Project ‘DST-Storage MAP’ on “Automation and AI/ML-Assisted Development of Solid State Battery Technology
Funding agency Department of Science & Technology
Minimum Educational qualification (as prescribed by the funding agency) Master’s Degree in Natural Sciences or Bachelor’s degree in Engineering or Technology AND 4 years’ experience in research and development in industrial/academic institutions/ science & technology organizations OR Doctoral Degree in Science/Engineering/Technology/from recognized University or equivalent
Preference
  1. Working experience in the area of rechargeable batteries
  2. Publications in international peer-reviewed journals.
Number of posts 1
Fellowship amount Rs. 42,000.00 + HRA
Tenure of the post 1 Year, extendable based on performance
Age limit 40 years
Last date 14 August 2022
How to apply Please send the following documents via e-mail as a single PDF file to Dr. M. M. Shaijumon (dst.storagemap@iisertvm.ac.in) with the subject “Application for SPA/DST-STORAGE MAP”
  1. Complete CV with list of publications; include contact details

viz phone, email and postal address

  1. Brief write up of your research experience (not more than 1 page)
  2. Names of two referees who can provide recommendation letters

വിശദവിവരങ്ങൾക്ക് www.iisertvm.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Senior Project Associate Click Here
More Details Click Here
Exit mobile version