ഐസറിൽ ജൂനിയർ റിസർച്ച് ഫെലോ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.

യോഗ്യത : ഫിസിക്സിലോ ബന്ധപ്പെട്ട വിഷയങ്ങളിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് /അപ്ലൈഡ് ഫിസിക്സ് , എൻജിനീയറിങ് ഫിസിക്സ് ബിരുദാനന്തരബിരുദം , ദേശീയപരീക്ഷകളിലെ വിജയം.

യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്കുണ്ടാകണം.

ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ madhu@iisertvm.ac.in എന്ന ഇ – മെയിലിലയക്കണം.

വിശദവിവരങ്ങൾ www.iisertvm.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version