കോഴിക്കോട് ഐ.ഐ.എമ്മിൽ ചേരാം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 02,07

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ സീനിയർ റിസർച്ച് അസോസിയേറ്റ് , സീനിയർ സെക്യൂരിറ്റി സൂപ്പർവൈസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് തസ്തികയിലും ഓരോ ഒഴിവാണുള്ളത്.

തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് അസോസിയേറ്റ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 02.

തസ്‌തികയുടെ പേര് : സീനിയർ സെക്യൂരിറ്റി സൂപ്പർവൈസർ

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 07.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.iimk.ac.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Important Links
Official Notification & Apply Online Link for Senior research associate Click Here
Official Notification & Apply Online Link for Senior Security Supervisor Click Here
More Details Click Here
Exit mobile version