District Wise JobsGovernment JobsJob NotificationsKerala Govt JobsKozhikodeLatest UpdatesTeaching Jobs
കോഴിക്കോട് ഐ.ഐ.എമ്മിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25,30

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തികകളിൽ അവസരമുണ്ട്.
താത്കാലിക നിയമനമാണ്.
തസ്തികയുടെ പേര് : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേറ്റ് (ഇൻറൺ)
- യോഗ്യത : 50 ശതമാനം മാർക്കോടെ എം.എൽ.ഐ.എസി.
Job Summary | |
---|---|
Post Name | Library & Information Associate |
Qualification | Master of Library & Information Science with 55% Marks |
Salary | Rs.12,300/- |
Age Limit | 25 years |
Last Date | 25 November 2020 |
തസ്തികയുടെ പേര് : കൺസൾട്ടൻറ് (ജി.എ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.എ , 15 വർഷത്തെ പ്രവൃത്തിപരിചയം.
Job Summary | |
---|---|
Post Name | Consultant |
Qualification | Post Graduate in any Discipline/MBA/Degree in LLB |
Total Posts | 01 |
Salary | Rs.1,0000/- |
Age Limit | 62 years |
Last Date | 30 November 2020 |
തസ്തികയുടെ പേര് : പ്രിൻസിപ്പൽ കരിയർ കൗൺസിലർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം,കരിയർ കൗൺസിലിങ്ങിൽ സർട്ടിഫിക്കറ്റ് , 10 വർഷത്തെ പ്രവൃത്തി പരിചയം.
Job Summary | |
---|---|
Post Name | Principal career Counsellor |
Qualification | Graduate in any Discipline with certification in career couselling from an institution |
Total Posts | 01 |
Salary | Rs.1,0000/- |
Age Limit | 50 years |
Last Date | 30 November 2020 |
തസ്തികയുടെ പേര് : ചീഫ് ഹ്യൂമൺ റിസോഴ്സസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പേഴ്സണൽ മാനേജ്മെൻറ് /ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം , 15 വർഷത്തെ പ്രവൃത്തിപരിചയം , ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യം.
Job Summary | |
---|---|
Post Name | Chief Human resource officer |
Qualification | PG in personal management/MBA |
Total Posts | 01 |
Salary | Rs.1,25000/- |
Age Limit | 62 years |
Last Date | 30 November 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾ www.iimk.ac.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification for Library & Information Associate | Click Here |
Apply Link | Click Here |
Official Notification for Consultant | Click Here |
Apply Link | Click Here |
Official Notification for Principal career Counsellor | Click Here |
Apply Link | Click Here |
Official Notification for Chief Human resource officer | Click Here |
Apply Link | Click Here |