Government JobsJob NotificationsKerala Govt JobsLatest Updates
കോഴിക്കോട് ഐ.ഐ.എമ്മിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 21
കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ലൈബ്രേറിയൻ തസ്തികയിൽ അവസരം.
നേരിട്ടുള്ള/ഡെപ്യൂട്ടേഷൻ/കരാർ നിയമനമായിരിക്കും.
പരസ്യ വിജ്ഞാപന നമ്പർ : R-02/2020
യോഗ്യത :
- ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ഡോകുമെന്റേഷൻ സയൻസ് ബിരുദാനന്തര ബിരുദം.
- എം.ഫിൽ./പി.എച്ച്.ഡി. അഭിലഷണീയം.
- 13 മുതൽ 18 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 50 വയസ്സ്.
അപേക്ഷാഫീസ് :
- 119 രൂപയാണ്.(ഇതോടപ്പം GST + Kerala Flood Cess അടയ്ക്കണം)
- എസ്.സി./എസ്.ടി./വനിതകൾ/PWD/Departmental Candidates of IIMK തുടങ്ങി വിഭാഗത്തിൽ പെടുന്നവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.iimk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനുമായി www.iimk.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 21
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |