Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest Updates

IIM : റിസർച്ച് അസോ./പ്രോജക്ട് മാനേജർ ഒഴിവുകൾ

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലായി അവസരം.

തസ്തിക, യോഗ്യത, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി എന്ന

ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ

  • യോഗ്യത : കംപ്യൂട്ടർ സയൻസ്/ഐ.ടി/ടെക്നോളജി എൻജിനീയറിങ്ങിൽ ബി.ടെക്/എം.ടെക് അല്ലെങ്കിൽ എം.സി.എ/ബി.സി.എ. ഏഴ് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 24.

തസ്തികയുടെ പേര് : സീനിയർ റിസർച്ച് അസോസിയേറ്റ്

  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ പി.ജി.യും കംപ്യൂട്ടർ പരിജ്ഞാനവും. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 35 വയസ്സ്
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 23.

തസ്തികയുടെ പേര് : അക്കാദമിക് അസോസിയേറ്റ്

  • യോഗ്യത : മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് എന്നിവ ഒരു വിഷയമായി പഠിച്ചിട്ടുള്ള ബിരുദാനന്തര ബിരുദം
  • പ്രായപരിധി : 35 വയസ്സ്
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 20.

കൂടുതൽ വിവരങ്ങൾക്കായി www.iimk.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for the post of Project Manager Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!