കോഴിക്കോട് ഐ.ഐ.എമ്മിൽ അസോസിയേറ്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 23.
കോഴിക്കോട് ഐ.ഐ.എമ്മിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അഡ്മിൻ അസോസിയേറ്റ്
യോഗ്യത : ബിരുദാനന്തര ബിരുദം/എം.ബി.എയും ഓഫീസ് അഡ്മിനിസ്ട്രേഷനിൽ രണ്ട് വർഷത്തെ പരിചയവും, അല്ലെങ്കിൽ ബിരുദവും ഓഫീസ് അഡ്മിനിസ്ട്രേഷനിൽ മൂന്ന് വർഷത്തെ പരിചയവും.
എം.എസ്.എകസെൽ, എം.എസ്.വേഡ് എന്നിവയിൽ പ്രാവീണ്യം വേണം.
ഇംഗ്ലീഷിൽ നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
ഡ്രാഫ്റ്റിങ്, ലെറ്റർ റൈറ്റിങ് എന്നിവ അറിഞ്ഞിരിക്കണം.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 20,300 രൂപ.
Important Links | |
---|---|
Recruitment for the post of Admin. Associate on Contract : Official Notification & Apply Online | Click Here |
More Details | Click Here |
തസ്തികയുടെ പേര് : അക്കാഡമിക് അസോസിയേറ്റ് (കൊച്ചി കാമ്പസ്)
യോഗ്യത : എം.ബി.എ/ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.
ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് നല്ല കഴിവുണ്ടായിരിക്കണം.
എം.എസ്.ഓഫീസിൽ പ്രാവീണ്യവും ഇൻറർനെറ്റ് ഉപയോഗത്തിൽ അറിവും വേണം.
പ്രായപരിധി : 35 വയസ്സ് (ഇളവ് ബാധകം).
ശമ്പളം : 22,300 രൂപ.
Important Links | |
---|---|
Academic Associate(Kochi Campus) : Official Notification & Apply Online | Click Here |
More Details | Click Here |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 23.
Important Links | |
---|---|
Recruitment for the post of Admin. Associate on Contract : Official Notification & Apply Online | Click Here |
Academic Associate(Kochi Campus) : Official Notification & Apply Online | Click Here |
More Details | Click Here |