കോട്ടയം ഐ.ഐ.ഐ.ടിയിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26

കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.

സ്ഥിരംനിയമനമാണ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ 

യോഗ്യത :

പ്രായപരിധി : 45 വയസ്സ്.

വിശദവിവരങ്ങൾക്ക് www.iiitkottayam.ac.in എന്ന വെബ്സൈറ്റ് കാണുക.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version