പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഹാൻഡ്‌ലൂം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10

കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അവസരം.

റെഗുലർ വ്യവസ്ഥയിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് II (പ്രൊസസിങ്)

തസ്‌തികയുടെ പേര് : ഹെൽപ്പർ (വീവിങ്)

തസ്‌തികയുടെ പേര് : ഡ്രൈവർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെള്ളപേപ്പറിൽ അപേക്ഷ എഴുതി വിശദമായ ബയോഡേറ്റയുമായി സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഉൾപ്പെടുത്തി

Indian Institute of Handloom Technology – Kannur Kizhunna P.O,
Thottada,
Kannur – 7,
Kerala.

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

ഇ – മെയിൽ അപേക്ഷ സ്വീകരിക്കില്ല.

ഒന്നിലധികം തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.

വിശദവിവരങ്ങൾക്കായി www.iihtkannur.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10.

Important Links
Official Notification Click Here
More Details Click Here
Exit mobile version