ഐ.ഐ.എഫ്.എമ്മിൽ പി.ആർ എക്സിക്യൂട്ടീവ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26

ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറിൽ സോഷ്യൽ മീഡിയ ആൻഡ് പി.ആർ എക്സിക്യൂട്ടീവ് ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

പരസ്യവിജ്ഞാപനനമ്പർ : IIFM/PERS/A-69(24)/2020.

യോഗ്യത : ഫസ്റ്റ് ക്ലാസ് ബിരുദം.

എം.ബി.എ.യും സമാനമേഖലയിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://erp.iifmbhopal.edu.in/iifmapp/apply/23 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iifm.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 26.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version