ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ 16 അധ്യാപകരുടെ ഒഴിവുകളുണ്ട്.
പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം.
ഡൽഹിയിലും കൊൽക്കത്തയിലുമാണ് ഒഴിവുകൾ.
ഒഴിവുകൾ :
- ഇക്കണോമിക്സ് – 7 , ഫിനാൻസ് – 2 , ട്രേഡ് ഓപ്പറേഷൻസ് – 3
- ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് – 1 , ഐ.ടി – 2 , മാർക്കറ്റിങ് – 1.
യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത വേണം.
വിശദവിവരങ്ങൾ www.tedu.iift.ac.in എന്ന വെബ്സൈറ്റിലുണ്ട്.
http://campus360.iift.ac.in/API_FAC_Reg.asp എന്ന ലിങ്ക് വഴിയാണ് അപേക്ഷ അയക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |