ന്യൂഡൽഹിയിലെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൽ 40 അപ്രൻറിസ് ഒഴിവ്.
വിവിധ പ്ലാൻറുകളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒരു വർഷത്തെ പരിശീലനമായിരിക്കും.
തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്
യോഗ്യത :
- ഫിസിക്സ് , കെമിസ്ട്രി / മാത്തമാറ്റിക്സ് ബിരുദം.
- 2018 – ന് ശേഷം പാസായവരായിരിക്കണം.
തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്
യോഗ്യത :
- കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- 2018 – ന് ശേഷം പാസായവരായിരിക്കണം.
Job Summary | |
---|---|
Post Name | Graduate/Technician Apprentice |
Qualification | B.Sc (Physics, Chemistry & Mathematics or Biology/Diploma in Chemical Engineering |
Total Posts | 40 |
Salary | Rs.9200-10,350/- |
Age Limit | 18-27 years |
Last Date | 22 November 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iffco.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |