ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൽ എൻറോൾഡ് ഫോളോവർ (സ്വീപ്പർ / സഫായിവാല) തസ്തികയിൽ ഒഴിവുകൾ. തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പത്താം ക്ലാസ് ജയം/ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ ഇതൊരു സുവർണാവസരമാണ്.
ഒഴിവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : എൻറോൾഡ് ഫോളോവർ/സ്വീപ്പർ
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം/ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യ യോഗ്യത
ഒഴിവുകള്‍ : 05 ( OBC – 02 , UR – 03)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഏപ്രിൽ 15
ജോലിസ്ഥലം : ഇന്ത്യയിലുടനീളം (ആൻഡമാൻ & നിക്കോബാർ,ലക്ഷദ്വീപ് എന്നീ കേന്ദ്ര പ്രദേശങ്ങൾ ഉള്‍പ്പെടെ)
ശമ്പളം : 21,700 രൂപ മുതൽ 69,100 രൂപ വരെ (Pay Level -03) കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
പ്രായ പരിധി : 18 – 25 വയസ്സ്
തസ്തികയുടെ പേര് : എൻറോൾഡ് ഫോളോവർ (സഫായിവാല)
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം/ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യ യോഗ്യത
ഒഴിവുകള്‍ : 05 ( OBC – 02 , UR – 03)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഏപ്രിൽ 15
Job Type | Central Government Jobs |
Recruitment Type | Direct Recruitment |
Post Name | Enrolled Follower (Sweeper/Safaiwala) |
Total Vacancy | 10 (05+05) |
Job Location | All Over India |
Salary | Rs.21,700/- to Rs.69,100/- |
Apply Mode | Offline |
Application Start Date | 12th March 2021 |
Last date for submission of application | 15th April 2021 |
Official website | https://www.indiancoastguard.gov.in/ |
തിരഞ്ഞെടുപ്പ് : (റിക്രൂട്ട്മെന്റ് നടപടിക്രമം)
- Written Test
- Professional Skill Test (PST)
- Physical Fitness Test (PFT)
- Medical Standards
പരീക്ഷാകേന്ദ്രം :
Indian Coast Guard Air Station, Airport Road, Nani Daman, Daman-396210.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളുമായി തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം ചുവടെ ചേർക്കുന്നു
The President,
(EF Recruitment Board),
Indian Coast Guard Air Station,
Airport Road, Nani Daman,
Daman – 396210
അപേക്ഷാകവറിനു പുറത്ത് “APPLICATION FOR THE POST OF ENROLLED FOLLOWER” (വലിയ അക്ഷരങ്ങളിൽ) എന്ന് എഴുതിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ഏപ്രിൽ 15
വിശദവിവരങ്ങൾക്ക് www.indiancoastguard.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |