10/+2 JobsGovernment JobsJob NotificationsLatest Updates
കോസ്റ്റ് ഗാർഡിൽ ലാസ്കർ/സ്റ്റോർ കീപ്പർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18
ഗാന്ധിനഗറിലെ നോർത്ത് വെസ്റ്റ് കോസ്റ്റ് ഗാർഡ് ഹെഡ് ക്വാർട്ടേഴ്സിൽ അഞ്ച് ഒഴിവ്.
നേരിട്ടുള്ള നിയമനം.
തപാൽ വഴി അപേക്ഷിക്കണം.
ഗുജറാത്ത് റീജണിലാണ് അവസരം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലാസ്കർ
- ഒഴിവുകളുടെ എണ്ണം : 03 (ജനറൽ)
- യോഗ്യത : പത്താം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം. ബോട്ട് സർവീസിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 02 (ഇ.ഡബ്ല്യു.എസ്-1) (ജനറൽ-1)
- യോഗ്യത : പന്ത്രണ്ടാം ക്ലാസ്സ് പാസ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.indiancoastguard.gov.in വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |