ഇന്ത്യൻ ബാങ്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ ഒഴിവുണ്ട്.
Job Summary | |
---|---|
Organization | Indian Bank |
Post Name | CHIEF SECURITY OFFICER IN SENIOR MANAGEMENT GRADE- SCALE V |
Age | Maximum 55 years |
Minimum Qualification | Colonel and above in Army or person of equivalent rank in Navy / Air Force OR A Police Officer of the Rank of Deputy Inspector General or a person of equivalent rank in para-military service OR Security Officer in Public Sector Banks in SMG Scale IV with at least two years service in that scale OR Officers of IPS of the rank of DIG & above on deputation for a period of 3 years extendable up to 5 years with the approval of Government |
Application Fee |
|
Last Name | 30/01/2021 |
സൈന്യത്തിൽ നിന്നോ അർധസൈനികവിഭാഗങ്ങളിൽ നിന്നോ പോലീസിൽ നിന്നോ മികച്ച റാങ്കിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 55 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
General Manager (CDO),
Indian Bank Corporate Office,
HRM Department,
Recruitment Section 254-260,
Avvai Shanmugham Salai,
Royapettah,
Chennai, Tamil Nadu – 600 014 എന്ന വിലാസത്തിലേക്ക് തപാൽ മാർഗ്ഗം അയക്കണം.
കവറിന് പുറത്ത് “Application for the post of CSO 2021” എന്ന് രേഖപ്പെടുത്തണം
വിശദ വിവരങ്ങൾ : www.indianbank.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |