Indian Army Recruitment 2023 for 10+2 Technical Entry | 90 Posts

Last Date: 30 June 2023

Indian Army Recruitment 2023 : The Indian Army has released a notification for the recruitment of 10+2 Technical Entry positions in the year 2023. This announcement offers 90 vacancies for these posts. Aspiring candidates who have completed their 10th and 12th grades are eligible to apply online until 30th June 2023. Individuals who are interested and meet the eligibility criteria can submit their applications online. The specific requirements and selection process are outlined in detail below;

The motto of Indian Army: The main motto of the Indian Army is “Service Before Self” i.e., it provides national security and maintains unity, protects India from external and internal threats, maintains peace and security within Indian borders, and also conducts rescue operations during natural calamities and disasters.

Indian Army Recruitment 2023 for 10+2 Technical Entry

Job Summary

Job Role 10+2 Technical Entry
Qualification 10th/12th
Experience Freshers
Total Vacancies 90 Posts
Salary Rs. 15,500-2,50,000/- month
Job Location Across India
Last Date 30 June 2023

Detailed Eligibility

Educational Qualification:

Note: Applications are invited from eligible unmarried Male Candidates.

Training:

Type of Commission: On successful completion of 4 years of the course, cadets will be granted Permanent Commission in the Army in the rank of Lt.

Age Limit: A candidate must not be below 16½ years and above 19½years on the first day of the month in which the course is due to commence, i.e. the candidate should not be born before 02 Jul 2004 and not after 01 Jul 2007(both days inclusive).

Salary

No.of.Vacancies: 90 Posts

Selection Process

How to apply for Indian Army Recruitment 2023?

Interested and eligible candidates can apply for the job online on their official website latest by 30 June 2023 (12.00 hrs.)

Important Links

Notification Click Here
Apply online Click Here

ആർമി ടെക്നിക്കൽ എൻട്രി 90 ഒഴിവ്


കരസേന 2024 ജനുവരിയിൽ ആരംഭിക്കുന്ന 50-ാമത് ടെക്നിക്കൽ എൻട്രി സ്കീം കോഴ്സിലേക്ക് (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു.

ആകെ 90 ഒഴിവാണുള്ളത്.

അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം.

അപേക്ഷകർ 2023-ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം.

പ്രായപരിധി: 16.5 – 19.5 വയസ്സ്

അപേക്ഷകർ 2004 ജൂലായ് 02-നും 2007 ജൂലായ് 01-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

[the_ad id=”15894″]

തിരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓഗസ്റ്റ് സെപ്റ്റംബറിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂവിന് ക്ഷണിക്കും.

രണ്ടുഘട്ടങ്ങളിലായി അഞ്ചുദിവസമായിരിക്കും ഇന്റർവ്യൂ.

ഇതിൽ യോഗ്യത നേടുന്നവർക്ക് വൈദ്യപരിശോധനയും ഉണ്ടായിരിക്കും.

ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും 20 പാസ്പോർട്ട് സൈസ് ഫോട്ടോകളും കരുതണം.

നാലുവർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും.

അപേക്ഷയുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പ്രിന്റ്ഔട്ട്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ജെ.ഇ .ഇ. മെയിൻ റിസൽറ്റ് എന്നിവ പരിശോധിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 30.

Important Links

Notification Click Here
Apply online Click Here
Exit mobile version