പത്താം ക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്ക് ആർമിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05
ഡൽഹിയിലെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ , ഡി.ജി.ഒ.എൽ ആൻഡ് എസ്.എം. , ഐ.എച്ച്.ക്യു ഓഫ് എം.ഒ.ഡി. (ആർമി) യിൽ 41 ഒഴിവ്.
വിവിധ തസ്തികകളിലാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സ്റ്റെനോ ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
അല്ലെങ്കിൽ തത്തുല്യം. - സ്കിൽ ടെസ്റ്റുണ്ടായാരിക്കും.
- ഡിക്റ്റേഷൻ : 10 മിനിറ്റ്. മിനിറ്റിൽ 80 വാക്ക് വേഗം ഉണ്ടായിരിക്കണം.
- ട്രാൻസ്ക്രിപ്ഷൻ : 50 മിനിറ്റ്.
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 13
- യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗം ഉണ്ടായിരിക്കണം. - കംപ്യൂട്ടറിലാണ് ടൈപ്പ് ചെയ്യേണ്ടത്.
തസ്തികയുടെ പേര് : ടാലി ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 02
- പത്താം ക്ലാസ്സും ഇന്ത്യൻ കുക്കിങ്ങിൽ അറിവും.
തസ്തികയുടെ പേര് : എം.ടി.എസ് (സഫായ്വാല)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : അസിസ്റ്റന്റ് അക്കൗണ്ടന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.കോം.അക്കൗണ്ട് ജോലികളിൽ പരിശീലനം ഉണ്ടായിരിക്കണം.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : എം.ടി.എസ് വാച്ച്മാൻ , എം.ടി.എസ് മെസഞ്ചർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിലെ ഒരു വർഷത്തെ വിജയം അഭിലഷണീയം.
തസ്തികയുടെ പേര് : കാർപെന്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
- കാർപെന്ററിയിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : റഗുലർ ലേബറർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : പത്താംക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.
പ്രായം : 18-25 വയസ്സ്.
അസിസ്റ്റന്റ് അക്കൗണ്ടന്റ് ട്രേഡിൽ മാത്രം 30 വയസ്സാണ് പ്രായപരിധി.
എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷത്തെയും വയസിളവ് ഉണ്ടായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ അവശ്യരേഖകളുമായി
The Commandant Embarkation Headquarters 2nd floor ,
Nav Bhavan Building 10 R Kaman Marg ,
Baillard Estate Mumbai 400001
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.
Important Links | |
---|---|
More Details | Click Here |