ഇന്ത്യൻ ആർമിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27,28 & നവംബർ 18

ആർമിയിൽ വിവിധ വിഭാഗങ്ങളിലായി ഒഴിവ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓



വെറ്ററിനറി കോർപ്പ്സ് (ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല).

പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.

ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.

യോഗ്യത : ബി.വി.എസ്.സി / ബി.വി.എസ്.സി ആൻഡ് എ.എച്ച്.

പ്രായപരിധി : 21-32 വയസ്സ്.

അപേക്ഷിക്കേണ്ട വിധം 


www.joinindianarmy.nic.in എന്ന വെബ്സൈറ്റിലെ അപേക്ഷ ഫോം മാതൃക പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി

Directorate General Remount Veterinary Services (RV – 1) ,
QMG’s Branch ,
Integrated Headquarters of MoD (Army) ,
West Block 3 ,
Ground Floor ,
Wing No – 4 ,
RK Puram ,
New Delhi – 110066

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18.

Important Links
More Details Click Here

Join Indian Army Recruitment for Short Service Commission Officer:

Job Role Short Service Commission Officer
Qualification BVSc / AH
Experience Freshers
Stipend Rs.61,300/-
Total Vacancies Not Disclosed
Job Location Across India
Last Date 18 November 2021

Detailed Eligibility:

Educational Qualification:

Age Limit:  21 to 32 years

Salary:

Join Indian Army – Selection Process:

How to Apply Join Indian Army Recruitment 2021?

All interested and eligible candidates can download the application form from official website and send the application form along with required documents through postal on or before 18 November 2021.

Postal Address:

Directorate General Remount Veterinary Services (RV-1) QMG’s Branch,
Integrated Headquarters of MoD (Army) West Block 3,
Ground Floor, Wing No-4 RK Puram, New Delhi — 110 066


Important Links
More Details Click Here


ഇന്ത്യൻ ആർമിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിൽ 7 ഒഴിവ്.

പുരുഷന്മാർക്ക് 5 ഒഴിവും സ്ത്രീകൾക്ക് 2 ഒഴിവുമാണുള്ളത്.

അവിവാഹിതരായവർക്കാണ് അപേക്ഷിക്കാൻ അവസരം.

യോഗ്യത : മൂന്ന് /അഞ്ച് വർഷത്തെ എൽ.എൽ.ബി ബിരുദം.

ബാർ കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

പ്രായം : 21-27 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 28.

Important Links
Official Notification Click Here
More Details Click Here

Join Indian Army Recruitment for Short Service Commission Officer(JAG Entry):

Job Role Short Service Commission Officer
Qualification LLB
Experience Freshers
Stipend Rs.15,000-2,24,400/-
Total Vacancies 07
Job Location Across India
Last Date 28 October 2021

Detailed Eligibility:

Educational Qualification:

Age Limit:  20 to 27 years

Total Vacancies:

Salary:

Join Indian Army – Selection Process:

How to Apply Join Indian Army Recruitment 2021?

All interested and eligible candidates can apply for this post online at www.joinindianarmy.nic.in. on or before 28 October 2021

 

Important Links
Official Notification Click Here
More Details Click Here


വനിതകൾക്ക് 29 ഒഴിവും പുരുഷന്മാർക്ക് 58 ഒഴിവും സൈനികരുടെ വിധവകൾക്ക് 2 ഒഴിവുമാണുള്ളത്.

പുരുഷ /വനിതാ അപേക്ഷകർ അവിവാഹിതരായിരിക്കണം.

സൈനികരുടെ വിധവകൾക്ക് നോൺ ടെക്നിക്കൽ വിഭാഗത്തിലും അപേക്ഷിക്കാൻ അവസരമുണ്ട്.

വിവിധ എൻജിനീയറിങ് ട്രേഡിലായാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ബിരുദം / ബിരുദമാണ് യോഗ്യത.

പ്രായം : 20-27 വയസ്സ്.

സൈനികരുടെ വിധവകൾക്ക് 35 വയസ്സ്.

അപേക്ഷിക്കേണ്ട വിധം : വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27.

Important Links
Official Notification Click Here
More Details Click Here

Join Indian Army Recruitment for Short Service Commission Officer:

Job Role Short Service Commission Officer
Qualification B.E/B.Tech/Any Graduate
Experience Freshers
Salary Rs.15,000-2,24,400/-
Total Vacancies 87
Job Location Across India
Last Date 27 October 2021

Detailed Eligibility:

Educational Qualification:

Age Limit: 

Total Vacancies:

For SSC(Tech)-58 Men:

For SSCW(Tech)-29:

For Widows of Defence Personnel Only:

Salary:

Join Indian Army – Selection Process:

How to Apply Join Indian Army Recruitment 2021?

All interested and eligible candidates can apply for this post online at www.joinindianarmy.nic.in. on or before 27 October 2021

Important Links
Official Notification Click Here
More Details Click Here
Exit mobile version