Indian Army HQ Northern Command Recruitment 2022 : ജമ്മു-കശ്മീരിലെ ഉധംപുരിലുള്ള നോർത്തേൺ കമാൻഡ് ആസ്ഥാനത്തെ 79 ഗ്രൂപ്പ്-സി സിവിലിയൻ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എംപ്ലോയ്മെന്റ് ന്യൂസ്: 2-8 ജൂലായ് 2022, EN 14/74, davp 10603/11/0001/2223.
തസ്തികയും ഒഴിവുകളുടെ എണ്ണവും:
- ബാർബർ- 05,
- ചൗക്കിദാർ- 06,
- കുക്ക് 06,
- വാഷർമാൻ-15,
- സഫായിവാലി-07,
- ട്രേഡ്സ്മാൻ-06,
- വാർഡ് സഹായിക- 15,
- എൽ.ഡി.സി.-03,
- മെസഞ്ചർ-06,
- സഫായിവാല -10.
യോഗ്യത :
- എൽ.ഡി.സി. തസ്തികയിലേക്ക് പ്ലസ്ടു തത്തുല്യ യോഗ്യതയും ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിങ് പരിജ്ഞാനവുമാണ് യോഗ്യത.
- മറ്റു തസ്തികകളിലേക്ക് മെട്രിക്കുലേഷനും. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്.
പ്രായപരിധി: 18-25 വയസ്സ്.
സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ചട്ട പ്രകാരം.
തിരഞ്ഞെടുപ്പ് : രണ്ടുമണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷയുടെയും സ്കിൽ ട്രേഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
- ജനറൽ ഇന്റലിജൻസ് & റീസണിങ്,
- ജനറൽ അവയർനസ്,
- ജനറൽ ഇംഗ്ലീഷ്,
- ന്യൂമെറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നിവയാണ് എഴുത്തുപരീക്ഷയിലെ നാലു പേപ്പറുകൾ.
ഫീസ്: 100 രൂപ. “COMDT, CMDC (NC) REGT FUND A/C എന്നപേരിൽ പോസ്റ്റൽ ഓർഡറായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം
നിർദിഷ്ടമാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അധികമായി രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫീസടച്ച വിവരങ്ങളും സ്വന്തം മേൽ വിലാസമെഴുതിയ തപാൽ കവറും സഹിതം അപേക്ഷ സമർപ്പിക്കണം.
അപേക്ഷ അയക്കുന്ന കവറിനു പുറത്തെ Application for the post of ___________(തസ്തിക) എന്ന് രേഖപ്പെടുത്തണം.
സംവരണ വിഭാഗക്കാർ ആ വിവരം (കാറ്റഗറി) കവറിന്റെ ഇടതുവശത്തെ മൂലയിൽ രേഖപ്പെടുത്തണം.
രജിസ്റ്റേർഡ് / സ്പീഡ് പോസ്റ്റായി വേണം അപേക്ഷ അയക്കാൻ.
അപേക്ഷാഫോം മാതൃകയ്ക്കായി ക്യു.ആർ. കോഡ് സ്ലാൻ ചെയ്യുക.
വിലാസം: Command Military Dental Centre (Northern Command), NCSR Gate, Opp Army Public School Junior Wing, Udhampur (J&K), PIN 182101, c/o 56 APO.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15 .
Important Links | |
---|---|
Official Notification | Click Here |
Indian Army HQ Northern Command Recruitment 2022 for 79 Safaiwala, Tradesman, LDC and Other Posts
Indian Army HQ Northern Command Recruitment 2022: Indian Army, HQ Northern Command has issued a notice regarding recruitment to the post of Tradesman Mate, Barber, Chowkidar, Cook, Washerman, Safaiwali/Safaiwala, Ward Sahayika, LDC and Messenger in the employment newspaper (02 July to 08 July 2022). A total of 79 vacancies are announced for the 10th Passed and 12th Passed Candidates.
Indian Army HQ Northern Command Notification Download
Important Dates
Last Date of Application – within 45 days from the date of publication of this advertisement in the employment news.
[the_ad id=”13011″]Indian Army HQ Northern Command Vacancy Details
- Tradesman Mate – 6
- Barber – 5
- Chowkidar – 6
- Cook – 6
- Washerman – 15
- Safaiwali – 7
- Ward Sahayika – 15
- LDC – 3
- Messenger – 6
- Safaiwala – 10
Eligibility Criteria for Indian Army HQ Northern Command Recruitment 2022
Educational Qualification:
- Tradesman Mate – 10th Passed
- Barber – Matriculation pass or equivalent from recognized board with proficiency in barber’s trade job.
- Chowkidar – Matriculation pass or equivalent from recognized board.
- Cook – Matriculation or equivalent and Must have knowledge of Indian cooking and proficiency in trade
- Washerman – Matriculation pass or equivalent from recognized board. Must be able to the wash Military/Civilian Clothes thoroughly and well.
- Safaiwali/Safaiwala – Matriculation pass or equivalent from recognized board.
- Ward Sahayika – 10th Passed or equivalent from a recognized university of board.
- LDC – 12th Class or equivalent qualification from a recognized board or university. English typing @35w.p.m. on computer OR Hindi typing @30w.p.m. on the computer (35 words per and 30 words per minute corresponding to 10500/9000 KDPH on an average of 5 key depressions for each word.
- Messenger – Matriculation pass or equivalent from recognized board.
Age Limit:
18 to 25 years
Selection Process for Indian Army HQ Northern Command Recruitment 2022 ?
The selection will be done on the basis of a Written Test consist questions from General Intelligence & Reasoning, General Awareness, General English and Numerical Aptitude to be completed in 2 hours.
The question will be of 12th standard for the post of (Objective Multiple Choice Type) (LDC) and of 10th standard for the post of Barber, Chowkidar, Cook, Messenger, Safaiwali, Safaiwala, Washerman, Tradesman Mate, Ward Sahayika. There may be negative marking also.
[the_ad id=”13010″]How to Apply for Indian Army HQ Northern Command Recruitment 2022
The application will be accepted only through Registered Post or Speed Post. The Application should be addressed to Command Military Dental Centre, (Northern Command), NCSR Gate, Opp Army Public School Junior Wing, Udhampur (J&K) PIN – 182101, c/o 56 APO.
Important Links | |
---|---|
Official Notification | Click Here |