മഹാരാഷ്ട്രയിലെ പുൽഗാവിലുള്ള സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ 21 ഒഴിവ്.
ഗ്രൂപ്പ് സി വിഭാഗത്തിലാണ് അവസരം.
നേരിട്ടുള്ള നിയമനമായിരിക്കും.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : ഫയർമാൻ (പുരുഷന്മാർ മാത്രം)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : ട്രേഡ്സ്മാൻ മേറ്റ്
- ഒഴിവുകളുടെ എണ്ണം : 8
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : വെഹിക്കിൾ മെക്കാനിക്ക്
- ഒഴിവുകളുടെ എണ്ണം : 2
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : ടെയ്-ലർ
- ഒഴിവുകളുടെ എണ്ണം : 1
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
വിലാസം
Commandant,
CAD Pulgaon,
Dist-Wardha,
Maharashtra, PIN – 442303
അപേക്ഷാകവറിനു പുറത്ത് “APPLICATION FOR THE POST OF……………..” എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷാഫോം വെബ്സൈറ്റിൽ ലഭിക്കും.
വിശദ വിവരങ്ങൾക്കായി www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.
Important Links | |
---|---|
Official Notification | Click Here |
Official Website & More Info | Click Here |
ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക