10/+2 JobsDistrict Wise JobsJob NotificationsLatest UpdatesPalakkadPrivate JobsThrissur
ഗ്രാൻഡ് ബജാജിന്റെ ഷോറൂമുകളിൽ ബ്രാഞ്ച് മാനേജർ,സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ്
ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ : 2020 ഡിസംബർ 04

തൃശൂർ,പാലക്കാട് ജില്ലകളിലെ ബജാജ് മോട്ടോർ സൈക്കിളുകളുടെ അംഗീകൃത ഡീലറായ ഗ്രാൻഡ് ബജാജിന്റെ ഷോറൂമുകളിലേക്ക് പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ബ്രാഞ്ച് മാനേജർ,സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ബ്രാഞ്ച് മാനേജർ
- യോഗ്യത : വാഹന വിൽപ്പന അല്ലെങ്കിൽ വാഹന ലോൺ വില്പന എന്നിവയിൽ 5 വർഷത്തെ പ്രവ്യത്തി പരിചയം.
- സ്ഥലം : ഇരിഞ്ഞാലക്കുട,വാടാനപ്പള്ളി
തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത :
- സെയിൽസിൽ അഭിരുചി.,
- മലയാളം നല്ലവണ്ണം ആശയവിനിമയം നടത്താൻ കഴിവുണ്ടായിരിക്കണം.
- പ്രവ്യത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
- ടൂ-വീലർ ലൈസെൻസ് നിർബന്ധം.
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ തീയതി : 2020 ഡിസംബർ 04 വെള്ളിയാഴ്ച
സ്ഥലം : N.H.Bypass,തിരുവാണിക്കാവ് അമ്പലത്തിനു സമീപം,മണ്ണുത്തി.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് ഇന്റർവ്യൂ-ന് എത്തിച്ചേരുക.
hrm.grandbajaj@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡേറ്റ/സി.വി. അയക്കുക
വിശദവിവരങ്ങൾ അറിയുവാൻ : +91-6238727184 എന്ന നമ്പറിൽ വിളിക്കുക.