വ്യോമസേനയിൽ 235 ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 30

ഇന്ത്യൻ വ്യോമസേനയിലെ കമ്മിഷൻഡ് ഓഫീസർമാരാകാനുള്ള എയർ ഫോഴ്സസ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി) അപേക്ഷ ക്ഷണിച്ചു.

ഫ്ലയിങ് , ഗ്രൗണ്ട് ഡ്യൂട്ടി – ടെക്നിക്കൽ , നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം.

ആകെ 235 ഒഴിവുകളാണുള്ളത്.

ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിൽ എസ്.എസ്.സി , പെർമനൻറ് കമ്മിഷൻ എന്നിവ വഴിയുമാണ് പ്രവേശനം.

അപേക്ഷകർ അവിവാഹിതരായിരിക്കണം.

വനിതകൾക്കും അപേക്ഷിക്കാം.

2022 ജനുവരിയിലാണ് കോഴ്സ് ആരംഭിക്കുക.

യോഗ്യത :

ഫ്ലയിങ് ബ്രാഞ്ചിലേക്കുള്ള യോഗ്യത :

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്കുള്ള യോഗ്യത :

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വിഭാഗത്തിൽ മൂന്ന് ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം.

അഡ്മിനിസ്ട്രേഷൻ , ലോജിസ്റ്റിക്സ് ബ്രാഞ്ചുകളിലേക്കുള്ള യോഗ്യത :

അക്കൗണ്ട്സ് ബ്രാഞ്ചിലേക്കുള്ള യോഗ്യത :

പ്രായപരിധി :

പരിശീലനം :

2022 ജനുവരി മുതൽ ഹൈദരാബാദിലെ എയർഫോഴ്സസ് അക്കാദമിയിൽ പരിശീലനം ആരംഭിക്കും.

ഫ്ലയിങ് , ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചുകളിലുള്ളവർക്ക് 74 ആഴ്ചയും മറ്റുള്ളവർക്ക് 52 ആഴ്ചയുമാണ് പരിശീലനം.

പരിശീലനത്തിനു ശേഷം ഓഫീസർ തസ്തികയിൽ നിയമിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ പരീക്ഷയാണുണ്ടാകുക.

അപേക്ഷാഫീസ് : 250 രൂപ.

എൻ.സി.സി സ്പെഷ്യൽ എൻട്രി വഴി അപേക്ഷിക്കുന്നവർക്ക് ഫീസില്ല.

യോഗ്യത , അപേക്ഷിക്കേണ്ട രീതി , പരീക്ഷ , പരീക്ഷാകേന്ദ്രങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾ www.careerindianairforce.cdac.in , www.afcat.cdac.in എന്ന വെബ്‌സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

ഡിസംബർ ഒന്നുമുതൽ ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version