Indian Air Force AFCAT 2020 for Officers | 256 Posts | Last Date: 14 July 2020

വ്യോമസേനയിൽ ഓഫീസർ ഒഴിവുകൾ | എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് | സ്ത്രീകൾക്കും അപേക്ഷിക്കാം | 2021 ജൂലായിൽ പരിശീലനം ആരംഭിക്കും.

AFCAT 2020 : Indian Air Force AFCAT (02/2020) for Flying Branch and Ground Duty (Technical and Non-Technical) Branches/ NCC Special Entry/ Meteorology Entry for courses commencing in July 2021 with 256 vacancies.

Candidates with the qualification of B.E/B.Tech/Any Degree can apply for this exam. Eligible candidates can apply for this post online before 14 July 2020.

The application process will be started on 15 June 2020. The detailed eligibility and application process of AFCAT 2020 are given in below;

AFACT is Air Force Common Admission Test conducted by Indian Force in National level. AFCAT will be conducted twice in the year for the recruitment of Flying Branch, Technical Branch, and ground Duty Staff under Indian Air Force. After the written test (AFCAT) result candidates are shortlisted based on the fixed cutoff for the further interview or personality test. The personality test will be conducted for 6 days with two stages of intelligence test, Psychological test, Group tasks, and Personal Interview. For all the three branches in the Air Force, both men and women can apply. While for Women Short Service Commission will be offered, for men both Short Service Commission and Permanent service will be offered. An individual can have a maximum of 16 attempts (2 attempts per year) while a total of 8 attempts for AFCAT written and 8 attempts through fast track selection entry.

വിവരങ്ങൾ മലയാളത്തിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Job Summary
Job Role Commissioned Officers
Exam Name AFCAT 02/2020/NCC Special Entry -Air Force Common Admission Test (AFCAT)
Qualification B.E/B.Tech/Degree
Total Vacancies 256
Job Location Across India
Application Start Date 15 June 2020
Last Date 14 July 2020

AFCAT 2020 Detailed Eligibility


For Flying Branch:

For Ground Duty (Technical):

Aeronautical Engineering (Electronics)/(Mechanical):

Administration

Education:

Meteorology:

For NCC Special Entry (Flying Branch):

Note: Candidates who are studying in the final year/semester Degree course and are yet to pass the final year degree examination can also apply provided candidate should not have any present backlog and should have secured a minimum of 60% marks upto the last semester/year for which results have been declared upto the time of submission of application.

AFCAT 2020 Physical Fitness Test:

Candidates should aim to achieve an ability to run 01 miles (1.6 km) in 10 mins, do 10 pushups and 03 chin-ups.
Prospective candidates are also advised to keep themselves in good physical condition to adapt to physical training at AFA which encompasses running, swimming, rope climbing and other forms of physical training/ conditioning in which they would undergo mandatory tests during training.

Age Limit (as on 01.07.2021):

AFCAT 2020 – Branch wise vacancies : 256 Posts

Selection Process


AFCAT written examination

Medical Examination

Examination Fee:

How to Apply


All interested and eligible candidates can apply for this AFCAT 02/2020 for Flying Branch and Ground Duty (Technical and Non-Technical) Branches/ NCC Special Entry/ Meteorology Entry Exam in online from 15 June to 14 July 2020.

Important Dates
Opening date for submission of Online Applications 15 June 2020
Closing date for submission of Online Applications 14 July 2020
Date for Online AFCAT examination 19 September 20 and 20 September 20
Important Links
Notification Click Here
Apply Online Click Here

More Details In Malayalam Language (വിവരങ്ങൾ മലയാളത്തിൽ ചുവടെ ചേർക്കുന്നു)⇓

വ്യോമസേനയിൽ ഓഫീസർ ഒഴിവുകൾ | എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്

വ്യോമസേനയിൽ ഫ്ലയിങ്, ടെക്‌നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ ആൻഡ് നോൺ-ടെക്‌നിക്കൽ) ബ്രാഞ്ചുകളിലായി കോമൺ അഡ്മിഷൻ ടെസ്റ്റിന്(എയർഫോർസ് കോമൺ ടെസ്റ്റ് 02/2020) അപേക്ഷിക്കാം.

എൻ.സി.സി.സ്‌പെഷ്യൽ/മീറ്റിയറോളജി എൻട്രി എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളാണ്. 2021 ജൂലായിൽ കോഴ്സ് ആരംഭിക്കും.

ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞടുക്കപ്പെടുന്നവർക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ പെർമനൻറ്/ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കും. കോഴ്സുകളുടെ വിവരങ്ങൾക്ക് പട്ടിക കാണുക.

തസ്തികയുടെ പേര് : ഫ്ലയിങ് ബ്രാഞ്ച്

തസ്തികയുടെ പേര് : ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)

2021 ജൂലായ് ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ജൂലായ് 2-നും 2001 ജൂലായ് 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യത :

ഏറോനോട്ടിക്കൽ എൻജിനീയർ(ഇലക്ട്രോണിക്സ്) AE (L) : ഫിസിക്സ്,മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു. കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്/ടെക്നോളജി, കംപ്യൂട്ടർ എൻജിനീയറിങ് & ആപ്ലിക്കേഷൻ, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് ടെക്നോളജി, ഇലക്ട്രിക്കൽ & കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്/ടെക്നോളജി, ഇലക്ട്രോണിക്സ് സയൻസ് & എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് (മൈക്രോ വേവ്),ഇലക്ട്രോണിക്സ് & കംപ്യൂട്ടർ എൻജിനീയറിങ്,ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെൻറ് & കൺട്രോൾ, ഇലക്ട്രോണിക്സ് ഇൻസ്ട്രമെൻറ് & കൺട്രോൾ,ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റ് & കൺട്രോൾ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എൻജിനീയറിങ്, ഇൻസ്ട്രുമെൻറ് & കൺട്രോൾ എൻജിനീയറിങ്,ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും 60 ശതമാനം മാർക്കോടെ നാലുവർഷത്തിൽ കുറയാത്ത ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) അല്ലെങ്കിൽ ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിന്റെ ഗ്രാജുവേറ്റ് എൻജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പർഷിപ്പിനുള്ള സെക്ഷൻ എ, ബി എന്നിവ വിജയിച്ചിരിക്കണം.

ഏറോനോട്ടിക്കൽ എൻജിനീയർ (മെക്കാനിക്കൽ) AE (M) : ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു. ഏറോസ്പേസ് എൻജിനീയറിങ്, ഏറോനോട്ടിക്കൽ എൻജിനീയറിങ്, എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് & ഓട്ടോമേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് (പ്രൊഡക്ഷൻ), മെക്കാനിക്കൽ എൻജിനീയറിങ് (റിപ്പയർ & മെയിൻറനൻസ്), മെക്കാട്രോണിക്സ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നീ വിഷയ ങ്ങളിൽ ഏതിലെങ്കിലും 60 ശതമാനം മാർക്കോടെ നാലുവർഷത്തിൽ കുറയാത്ത ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സസ് (ഇന്ത്യ) അല്ലെങ്കിൽ ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിന്റെ ഗ്രാജുവേറ്റ് എൻജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പർഷിപ്പിനുള്ള സെക്ഷൻ എ, ബി എന്നിവ വിജയിച്ചിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ)

അഡ്മിനിസ്ട്രേഷൻ,എജുക്കേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.

പ്രായം : 20-26 വയസ്സ്. 2021 ജൂലായ് ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1995 ജൂലായ് 2-നും 2001 ജൂലായ് 1-നും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ.

യോഗ്യത:

അഡ്മിനിസ്ട്രേഷൻ : പ്ലസ് ടുവും ഏതെങ്കിലും വിഷയത്തിൽ 60ശതമാനം മാർക്കോടെ പാസായ ബിരുദവും (മൂന്നുവർഷം).

എജുക്കേഷൻ : പ്ലസ് ടുവും ഏതെങ്കിലും വിഷയത്തിലെ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും.

അപേക്ഷാഫീസ്: അഫ്ക്യാറ്റ് എൻട്രിയിലുള്ളവർക്കുള്ള അപേക്ഷാഫീസ് 250 രൂപയാണ്. എൻ.സി.സി. സ്പെഷ്യൽ എൻട്രി,മീറ്റിയറോളജി എൻട്രി എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം


www.careerairforce.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കണം. തുടർന്ന് ഇതേ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈൻ അപേക്ഷാഫോമിൽ അപ്ലോഡ് ചെയ്യാനായി പാസ്പോർട്ട് സൈസ് ഫോട്ടോ സ്കാൻ ചെയ്ത് കംപ്യൂട്ടറിൽ സൂക്ഷിക്കേണ്ടതാണ്. 25 വയസ്സിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. പരിശീലനകാലത്ത് വിവാഹിതരാകാൻ അനുവദിക്കില്ല. 25 വയസ്സിനുമുകളിലുള്ള വിവാഹിതർക്ക് അപേക്ഷിക്കാമെങ്കിലും പരിശീലനകാലത്ത് കുടുംബത്തോടൊപ്പം താമസിക്കാൻ അനുവദിക്കില്ല. രാജ്യത്തിൻറ വിവിധ ഭാഗങ്ങളിലുള്ള എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (എ.എഫ്.സി.എ.ടി.) സെന്ററുകളിലാണ് യോഗ്യതാ പരീക്ഷ നടക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2020 ജൂലായ് 14.

Important Dates
Opening date for submission of Online Applications 15 June 2020
Closing date for submission of Online Applications 14 July 2020
Date for Online AFCAT examination 19 September 20 and 20 September 20
Important Links
Notification Click Here
Apply Online Click Here
Exit mobile version