സെക്യൂരിറ്റി പ്രസ്സിൽ 40 സൂപ്പർവൈസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 21

നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ്സിൽ വിവിധ തസ്തികകളിലായി 42 ഒഴിവ്.

സൂപ്പർവൈസറുടെ 40 ഒഴിവുകളാണുള്ളത്.

പരസ്യവിജ്ഞാപന നമ്പർ : 03/2020.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻസ്/ ടെക്നിക്കൽ കൺട്രോൾ)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻ – സ്റ്റുഡിയോ)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക് ഓപ്പറേഷൻസ്- മെക്കാനിക്ക് /എ.സി പ്ലാൻറ് മെയിൻറനൻസ്)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻസ്- ട്രാക്ക് ആൻഡ് ട്രെയ്സ് സിസ്റ്റം ആൻഡ് ഇ – ചിപ്പ് ഫോർ പാസ്പോർട്ട്)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻസ് – ഇലക്ട്രോണിക്സ്)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (സിവിൽ)

തസ്‌തികയുടെ പേര് : ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്ക്)

പ്രായപരിധി : ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ പ്രായപരിധി 28 വയസ്സാണ്.
മറ്റുള്ള തസ്തികകളിൽ 18-30 വയസ്സ്.

തസ്‌തികയുടെ പേര് : വെൽഫെയർ ഓഫീസർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ispinasik.spmcil.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 21.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version