സെക്യൂരിറ്റി പ്രസ്സിൽ 40 സൂപ്പർവൈസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 21

നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ്സിൽ വിവിധ തസ്തികകളിലായി 42 ഒഴിവ്.
സൂപ്പർവൈസറുടെ 40 ഒഴിവുകളാണുള്ളത്.
പരസ്യവിജ്ഞാപന നമ്പർ : 03/2020.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻസ്/ ടെക്നിക്കൽ കൺട്രോൾ)
- ഒഴിവുകളുടെ എണ്ണം : 15 (ഒ.ബി.സി-3 , ഇ.ഡബ്ലൂ.എസ്-2 , ജനറൽ-2 , എസ്.ടി-1)
- യോഗ്യത : പ്രിൻറിങ് ടെക്നോളജിയിൽ ഡിപ്ലോമ.
- ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ/ ബി.ടെക്കും പരിഗണിക്കും.
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻ – സ്റ്റുഡിയോ)
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ – 2)
- ഫൈൻ ആർട്സ് കൊമേഴ്സ്യൽ ആർട്സ് /അപ്ലൈഡ് ആർട്സ് ഡിപ്ലോമ / ബിരുദം.
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക് ഓപ്പറേഷൻസ്- മെക്കാനിക്ക് /എ.സി പ്ലാൻറ് മെയിൻറനൻസ്)
- ഒഴിവുകളുടെ എണ്ണം : 09 (എസ്.സി-1 , എസ്.ടി-1 , ഇ.ഡബ്ലൂ.എസ്-1 , ജനറൽ -6)
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ / ബി.ഇ/ ബി.ടെക് / ബി.എസ്.സി.
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻസ്- ട്രാക്ക് ആൻഡ് ട്രെയ്സ് സിസ്റ്റം ആൻഡ് ഇ – ചിപ്പ് ഫോർ പാസ്പോർട്ട്)
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ – 2)
- യോഗ്യത : കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ഡിപ്ലോമ / ബി.ഇ/ ബി.ടെക്/ ബി.എസ്.സി.
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻസ് – ഇലക്ട്രോണിക്സ്)
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ – 2)
- യോഗ്യത : ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ / ബി.ഇ/ ബി.ടെക് /ബി.എസ്.സി.
തസ്തികയുടെ പേര് : സൂപ്പർവൈസർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ – 2)
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ / ബി.ഇ/ ബി.ടെക് / ബി.എസ്.സി.
തസ്തികയുടെ പേര് : ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്ക്)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
- യോഗ്യത : മെക്കാനിക്കലിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ പ്രായപരിധി 28 വയസ്സാണ്.
മറ്റുള്ള തസ്തികകളിൽ 18-30 വയസ്സ്.
തസ്തികയുടെ പേര് : വെൽഫെയർ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
- യോഗ്യത : മഹാരാഷ്ട് സംസ്ഥാനം അംഗീകരിച്ച ബിരുദം / ഡിപ്ലോമ.
- മഹാരാഷ്ട്ര സ്റ്റേറ്റ് വെൽഫെയർ ഓഫീസേഴ്സ് അംഗീകരിച്ച യോഗ്യതയുണ്ടായിരിക്കണം.
- മറാത്തി ഭാഷ അറിഞ്ഞിരിക്കണം.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ispinasik.spmcil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 21.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |