India Post Office Recruitment 2024 – 44,228 Vacancies for GDS, Apply Online

Last Date : 05 August 2024

India Post Office Recruitment 2024: India Post Office has announced notification for the Gramin Dak Sevaks (GDS) – Branch Postmaster (BPM)/Assistant Branch Postmaster (ABPM)/Dark Sevak post. There are 44,228 openings for this post. Candidates with SSC qualifications can apply for India Post Office jobs. Interested and eligible candidates can apply online on or before 05 August 2024.

The detailed qualifications and selection process for the India Post Job Vacancy are below;

About India Post Office: India Post is generally called a post office among people and works under the Department of Posts and the Ministry of Communication. Its headquarters is in Dak Bhawan, Sansad Marg, New Delhi. It is located in 155,015 places across the country. India Post Payments Bank(IPPB) is a subsidiary of India Post. India Post has various postal circles across the country. It has various opportunities like Staff Driver, Post Man, Multi Tasking Staff(MTS), Postal Assistant, Mail Guard, and Gramin Dak Sevak(GDS). Candidates who have completed matriculation/10th qualification can fill various vacancies in the post office. Delhi/ Andhra Pradesh/Telangana circle job notification for GDS has been released.

India Post Office Recruitment 2024

Vacancy Details


Circle Name Language name No. of. Posts
Andhra Pradesh Telugu 1355
Assam Assamese/Asomiya 746
Assam Bengali/Bangla 123
Assam Bodo 25
Assam English/Hindi 2
Bihar Hindi 2558
Chattisgarh Hindi 1338
Delhi Hindi 22
Gujarat Gujarati 2034
Haryana Hindi 241
Himachal Pradesh Hindi 708
Jammukashmir Hindi/Urdu 442
Jharkhand Hindi 2104
Karnataka Kannada 1940
Kerala Malayalam 2433
Madhya Pradesh Hindi 4011
Maharashtra Marati 3083
Maharashtra Konkani/Marathi 87
North Eastern Bengali/Kak Barak 184
North Eastern English/Garo/Hindi 336
North Eastern English/Hindi 1158
North Eastern English/Hindi/Khasi 347
North Eastern English/Manipuri 48
North Eastern Mizo 182
Odisha Oriya 2477
Punjab Punjabi 265
Punjab English/Hindi 4
Punjab English/Hindi/Punjabi 116
Punjab English/Punjabi 2
Rajasthan Hindi 2718
Tamilnadu Tamil 3789
Uttar Pradesh Hindi 4588
Uttarakhand Hindi 1238
West Bengal Bengali 2440
West Bengal Bengali/Nepali 21
West Bengal Bhutia/English/Lepcha/Nepali 35
West Bengal English/Hindi 46
West Bengal Nepali 01
Telangana Telugu 981

Selection Process:

For applicants having only grades subject-wise, marks will be arrived for each subject (compulsory and elective subjects but not extra subjects), by applying the multiplying factor of 9.5 in the following manner:-

Grade Grade Point Multiplication factor
A1 10 9.5
A2 9 9.5
B1 8 9.5
B2 7 9.5
C1 6 9.5
C2 5 9.5
D 4 9.5

Note:

How to Apply for India Post Office Recruitment 2024?

Interested and eligible candidates can apply online from 15 July 2024 to 05 August 2024

Important Dates:

Important Links

Official Notification Click Here
More Details Click Here

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

രാജ്യത്താകെ 39 പോസ്റ്റൽ സർക്കിളുകളിലായി 44,228 ഒഴിവുണ്ട്.

ഇതിൽ 2433 ഒഴിവ് കേരള സർക്കിളിലാണ്.

ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

കേരള സർക്കിളിലെ ഡിവിഷനുകൾ:

കേരളം ഉൾപ്പെടെ മുഴുവൻ സർക്കിളുകളിലെയും സംവരണം തിരിച്ചുള്ള ഒഴിവുകൾ വിജ്ഞാപനപട്ടികയിൽ നൽകിയിട്ടുണ്ട്.

സംവരണം തിരിച്ചുള്ള വിജ്ഞാപനപട്ടിക

കേരളത്തിലെ ഓരോ ഡിവിഷനിലും ഒഴിവുള്ള പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

യോഗ്യത:

ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി നിയമനം ലഭിക്കുന്നവർ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്ന വില്ലേജിലും അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ അതത് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിക്കകത്തും താമസിക്കാൻ സന്നദ്ധരായിരിക്കണം.

ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ നിയമനത്തിന് മുൻപായി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം നൽകണം.

അപേക്ഷാഫീസ്: 100 രൂപ.

വനിതകൾ, ഭിന്നശേഷിക്കാർ, ട്രാൻസ് വുമൻ, എസ്.സി., എസ്‌.ടി. വിഭാഗക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

ശമ്പളം: ഡാക് സേവകായി നിയമിക്കപ്പെടുന്നവർക്ക് ടൈം റിലേറ്റഡ് കണ്ടിന്വിറ്റി അലവൻ സും (ടി.ആർ.സി.എ.) ഡിയർനെസ് അലവൻസുമാണ് നൽകുക.

ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർക്ക് 12,000-29,380 രൂപയും

അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവകിന് 10,000-24,470 രൂപയുമാണ് ടി.ആർ.സി.എ.

പ്രായം: 18-40 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

ഭിന്ന ശേഷിക്കാർക്ക് -10 വർഷം, എസ്.സി., എസ്.ടി. – 15 വർഷം, ഒ.ബി.സി. – 13 വർഷം എന്നിങ്ങനെ ഇളവ് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

തിരഞ്ഞെടുപ്പ്: പത്താംക്ലാസിലെ മാർക്ക് പരിഗണിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻ്റെ അടിസ്ഥാ നത്തിലാവും തിരഞ്ഞെടുപ്പ്.

മെറിറ്റ് ലിസ്റ്റിൽ ഒരേ യോഗ്യത വന്നാൽ ഉയർന്ന പ്രായക്കാർക്ക് ആദ്യ പരിഗണന നൽകും.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഇവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അറിയിപ്പ് എസ്.എം.എസ്/ ഇ-മെയിൽ വഴി വിവരം നൽകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.indiapostgdsonline.gov.in വെബ്സൈറ്റിൽ ലഭിക്കും.

ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒരാൾക്ക് ഒരു ഡിവിഷനിലെ ഒന്നോ അതിലധികമോ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്താം.

അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ സ്ലാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 5.

അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ ആവശ്യമുള്ളവർക്ക് ഓഗസ്റ്റ് 6 മുതൽ 8 വരെ സമയം അനുവദിച്ചിട്ടുണ്ട്.

Important Links

Official Notification Click Here
More Details Click Here

Exit mobile version