പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ ഡ്രൈവർ ആകാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

തപാൽ വകുപ്പിന്റെ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ അഞ്ചു ഒഴിവുണ്ട്.

ഹൈദരാബാദ് കോടിയിലെ മെയിൽ മോട്ടോർ സർവീസിലാണ് ഒഴിവുകൾ.

യോഗ്യത


പ്രായപരിധി : 18 – 27 വയസ്സ് (നിയമപ്രകാരമുള്ള വയസിളവ് ഉണ്ടാകും.)

ശമ്പളം : 19,900 രൂപ.

www.indiapost.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും.ഇത് പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം

The Manager,
Mail Motor Service,
Koti,Hyderabad – 500095

എന്ന വിലാസത്തിൽ രജിസ്റ്റേഡായോ സ്പീഡ് പോസ്റ്റിലോ അയക്കണം.

കവറിനു പുറത്ത് തസ്തികയുടെ പേരെഴുതണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

Important Links
Official Notification & Application Form Click Here
Official Website Click Here
Exit mobile version