Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsDriver JobsGovernment JobsJob NotificationsJobs @ IndiaLatest UpdatesTemporary Govt Jobs

തപാൽ വകുപ്പിൽ 19 കാർ ഡ്രൈവർ ഒഴിവ്

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12.

India Post Bihar Circle Vacancy 2024 : തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലെ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിഹാർ സർക്കിളിലാണ് അവസരം.

ശമ്പളം: 19,900 രൂപ.

യോഗ്യത : പത്താംക്ലാസ് വിജയവും ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസും ഇത്തരം വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും.

കൂടാതെ വാഹനങ്ങളുടെ ചെറിയ കേടുപാടുകൾ തീർക്കാൻ കഴിയും വിധം മോട്ടോർ മെക്കാനിസത്തിൽ* അറിവുമുണ്ടായിരിക്കണം.

പ്രായം: 18-27 (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ബാധകം).

അപക്ഷാഫീസ്: 100 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്പീഡ്/ രജിസ്ട്രേഡ് തപാലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12.

വിശദവിവരങ്ങളും അപേക്ഷാ ഫോമും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links

More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!