കാലാവസ്ഥ വകുപ്പിൽ 54 സയൻറിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05

എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻറിൽ 54 സയൻറിസ്റ്റ് ഒഴിവ്.

നേരിട്ടുള്ള നിയമനമാണ്.

പരസ്യവിജ്ഞാപന നമ്പർ : 01/2021-IMD.

സയൻറിസ്റ്റ് E : 08

തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്

യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ് /കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ്/ അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ് /ഓഷ്യനോഗ്രഫി / ജിയോഫിസിക്സ് ബിരുദാനന്തരബിരുദവും 11 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ

യോഗ്യത : ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം.

11 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി 

യോഗ്യത : കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.

11 വർഷത്തെ പ്രവൃത്തിപരിചയം.

സയൻറിസ്റ്റ് D : 29

തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്

യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ് /കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ് /അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ്/ ഓഷ്യനോ ഗ്രഫി / ജിയോഫിസിക്സ് -ബിരുദാനന്തരബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ

യോഗ്യത : ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം.

അല്ലെങ്കിൽ തത്തുല്യം. ഏഴുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അഗ്രിക്കൾച്ചർ മെറ്റീരിയോളജി

യോഗ്യത : അഗ്രിക്കൾച്ചർ മെറ്റീരിയോളജി / അഗ്രിക്കൾച്ചർ ഫിസിക്സ് ബിരുദാനന്തരബിരുദം.

ഏഴുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി

യോഗ്യത : കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം , ഏഴുവർഷത്തെ പ്രവൃത്തിപരിചയം.

സയൻറിസ്റ്റ് C : 17

തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്

യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ്/ കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ് / അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ് /ഓഷ്യനോഗ്രഫി / ജിയോഫിസിക്സ് ബിരുദാനന്തരബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ

യോഗ്യത : ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.imd.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി internal.imd.gov.in/www.imd.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version