ആദായ നികുതിവകുപ്പിൽ 14 കായിക താരങ്ങൾ ഒഴിവ് : പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ള കായിക താരങ്ങൾക്ക് ആദായ നികുതിവകുപ്പിൽ ജോലി നേടാൻ സുവർണാവസരം.
ഡൽഹി റീജണിലാണ് ഒഴിവ്.
ദേശീയ/സംസ്ഥാന / അന്തർ-സർവകലാശാല ടൂർണമെന്റ്/ ദേശീയ സ്കൂൾ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം.
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം
ഒഴിവുകൾ :
- ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് -01 ,
- ടാക്സ് അസിസ്റ്റൻറ് -04 ,
- സ്റ്റെനോഗ്രാഫർ ഗ്രേഡ് II -03 ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ് -06
കായിക ഇനങ്ങൾ :
- അത്ലറ്റിക്സ് ,
- കബഡി ,
- ഫുട്ബോൾ ,
- ഹോക്കി ,
- ഗോൾഫ് ,
- ബോഡി ബിൽഡർ ,
- ക്രിക്കറ്റ്.
യോഗ്യത :
- ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് , ടാക്സ് അസിസ്റ്റൻറ് തസ്തികയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
- ടാക്സ് അസിസ്റ്റൻറ് തസ്തികയിൽ ഡേറ്റാ എൻട്രി വേഗവും ഉണ്ടായിരിക്കണം.
- സ്റ്റെനോഗ്രാഫർ തസ്തികയിൽ പന്ത്രണ്ടാം ക്ലാസ് പാസും സ്റ്റെനോഗ്രാഫി പരിജ്ഞാനവുമാണ് യോഗ്യത.
- മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
2016 , 2017 , 2018 , 2019 വർഷങ്ങളിൽ കായിക ഇനങ്ങളിൽ പങ്കെടുത്ത വരെയാണ് പരിഗണിക്കുന്നത്.
പ്രായം :
- ഇൻസ്പെക്ടർ ഓഫ് ഇൻ കം ടാക്സ് തസ്തികയിൽ 18-30 വയസ്സ്.
- മറ്റ് തസ്തികകളിൽ 18-27 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ,
The Deputy Commissioner of Income – tax (Hqrs. Personnel) ,
Room No. 378A ,
C.R. Building , I.P. Estate ,
New Delhi – 110002
എന്ന വിലാസത്തിൽ അയക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.incometaxdelhi.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |