ഇൻകംടാക്സിൽ അവസരം : മുംബൈയിലെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ യങ് പ്രൊഫഷണൽ തസ്തികയിൽ 12 ഒഴിവ്.
ലോ/അക്കൗണ്ടന്റ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം.
ശമ്പളം: 40,000 രൂപ.
യോഗ്യത: നിയമ വിഷയങ്ങളിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം/സി.എ.
പ്രായം : 35 കവിയരുത്.
തിരഞ്ഞെടുപ്പ്: സ്ക്രീനിങ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾസഹിതം തപാൽവഴി
Office of Joint Commissioner of Income Tax (HQ) Co-ordination,
Room No. 335,
Aayakar Bhavan,
Maharshi – Karve Road, Mumbai – 400 020,
Maharashtra എന്ന വിലാസത്തിലോ mumbai.dcit.hq.coord@incometax.gov.in ഇ-മെയിലിലോ അയക്കണം.
വിശദവിവരങ്ങൾ www.incometaxmumbai.gov.in വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 (6 pm)
Important Links | |
---|---|
Notification | Click Here |
Application Form | Click Here |
Young Professional (Graduate/Post Graduate ) In Income Tax Department, Mumbai Recruitment
- No Of Vacancies : 12
- Last Date : 18/09/2023
- Pay Scale : Rs. 40,000/-
- Age Limit : 35 years
(i) Screening of applications, and
The eligible and interested candidates can apply for the job by sending the prescribed application form with relevant documents to the mentioned n through the registered post address on or before 18 September 2023 (06:00 P.M).
Address
Office of Joint Commissioner of Income Tax (HQ) Coordination
Room No. 335, Aayakar Bhavan, Maharshi Karve Road,
Mumbai – 400 020, Maharashtra
should send the scanned copy of the duly filled-in application to the email id: mumbai.dcit.hq.coord@incometax.gov.in with the subject “APPLICATION FOR YP”. Self-attested copies of supporting documents should be submitted along with the application.
Important Links | |
---|---|
Notification | Click Here |
Application Form | Click Here |