ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൽ 35 പ്രൈവറ്റ് സെക്രട്ടറി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.

Income Tax Appellate Tribunal Notification 2024 : ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

35 ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രൈവറ്റ് സെക്രട്ടറി

തസ്തികയുടെ പേര് : സീനിയർ പ്രൈവറ്റ് സെക്രട്ടറി

യോഗ്യത:

പ്രായം: 35 വയസ്സ് കവിയരുത്.

സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷ, സ്റ്റിൽ ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഗുവാഹാട്ടി, അഹമ്മദാബാദ്, ലഖ്‌നൗ എന്നിങ്ങനെ എട്ട് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലിൽ അയക്കണം.

വിശദവിവരങ്ങൾക്ക് www.itat.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.

Important Links

Official Notification & Application Form Click Here
More Info Click Here

Exit mobile version