ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ 19 കൺസൾട്ടന്റ് /അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27

കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിലുള്ള ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകൾ.

സയൻറിഫിക് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് തസ്തികയിൽ ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി തുടങ്ങി വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക

Official Notification Click Here

എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.incois.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓൺലൈൻ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ പി.ഡി.എഫ് രൂപത്തിൽ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version