Job NotificationsGovernment JobsLatest Updates
ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ 19 കൺസൾട്ടന്റ് /അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27
കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിനു കീഴിൽ ഹൈദരാബാദിലുള്ള ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകൾ.
- പ്രോജക്ട് എക്സ്പേർട്ട് കൺസൾട്ടൻറ് ,
- ടെക്നിക്കൽ അസിസ്റ്റൻറ് ,
- സയൻറിഫിക് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
സയൻറിഫിക് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് തസ്തികയിൽ ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി തുടങ്ങി വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക
Official Notification | Click Here |
എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.incois.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓൺലൈൻ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകൾ പി.ഡി.എഫ് രൂപത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |