പാലക്കാട് ഐ.ഐ.ടിയിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11

പാലക്കാട് ഐ.ഐ.ടിയിൽ രണ്ട് ഒഴിവുകളുണ്ട്.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

Job Summary
Post Name Junior  Assistant
Qualification
  • Graduate in Commerce
  • Should be able to manage Accounts
  • One or two years experience in any development office/ skill training/ training
Total Posts 01
Salary Rs.25,000 to 30,000 per month
Job Location Palakkad
Last Date 11 December 2020

തസ്‌തികയുടെ പേര് : പ്രോഗ്രാം കോ – ഓർഡിനേറ്റർ

Job Summary
Post Name Program Coordinator
Qualification
  • Graduate in engineering  with post graduate in business or developmental studies
  • One or two years experience in any development office/ skill training/ training
Total Posts 01
Salary Rs.35000 to 40000  per month
Job Location Palakkad
Last Date 11 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


recruitment@iitpkd.ac.in എന്ന ഇ – മെയിലിൽ റെസ്യൂമെ അയയ്ക്കണം.

വിശദവിവരങ്ങൾ www.iitpkd.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 11.

Important Links
Official Notification Click Here
More Details Click Here
Exit mobile version