Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ആർ.സി.സി-യിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20

ആർ.സി.സി-യിൽ അവസരം :  തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രണ്ട് ഒഴിവുകളുണ്ട്.

ലാബ് അസിസ്റ്റന്റ്, സർജിക്കൽ സർവീസസ് വിഭാഗത്തിൽ പ്രൊഫസർ എന്നീ തസ്തികകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.

യോഗ്യത : ഒന്നാം ക്ലാസോടെ ബി.എസ്.സി. ഡി.എം.എൽ.ടി/എം.എൽ.ടി.

പ്രായപരിധി : 30 വയസ്സ്

ശമ്പളം : 17,760 രൂപ

വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20

Important Links
Lab Assistant : Official Notification Click Here
Professor in Surgical Service Department : Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!