Government JobsJob NotificationsLatest UpdatesTeaching Jobs
മദ്രാസ് ഐ.ഐ.ടിയിൽ അധ്യാപക അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03,10

ചെന്നെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിൽ അധ്യാപക അവസരം.
വിവിധ ഡിപ്പാർട്ട്മെൻറുകളിലായാണ് ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : IITM/R/1/2020 , IITM/R/2/2020.
അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലാണ് അവസരം.
ഒഴിവുള്ള വകുപ്പുകൾ :
- ഏറോ സ്പേസ് ,
- ബയോടെക്നോളജി ,
- കെമിക്കൽ എൻജിനീയറിങ് ,
- സിവിൽ ,
- കംപ്യൂട്ടർ സയൻസ് ,
- എൻജിനീയറിങ് ഡിസൈൻ ,
- മാനേജ്മെൻറ് സ്റ്റഡീസ് ,
- മാത്തമാറ്റിക്സ് ,
- മെക്കാനിക്കൽ എൻജിനീയറിങ് ,
- ഓഷ്യൻ എൻജിനീയറിങ് ,
- ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ,
- ഇലക്ട്രിക്കൽ എൻജിനീയറിങ് ,
- മെറ്റലർജിക്കൽ എൻജിനീയറിങ് ,
- ഫിസിക്സ്.
Assistant Professor :
Job Summary | |
---|---|
Post Name | Assistant Professor |
Qualification | Ph.D., with first class or equivalent at the preceding degree. Specialization in the appropriate area/branch with consistently good academic record throughout |
Age Limit | 35 years |
Last Date | 03 December 2020 |
Associate Professor :
Job Summary | |
---|---|
Post Name | Associate Professor |
Qualification | Ph.D., with first class or equivalent at the preceding degree/ at least 6 years industrial /research/teaching experience of which at least three years should be at the level of Assistant Professor (Grade-1) / Senior Scientific Officer / Senior Design Engineer. |
Age Limit | 35 years |
Last Date | 10 December 2020 |
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.iitm.ac.in എന്ന വെബ്സൈറ്റ് കാണുക.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.
Important Links | |
---|---|
Official Notification for Assistant Professor | Click Here |
Application Form | Click Here |
Official Notification for Associate Professor | Click Here |
Application Form | Click Here |
More Details | Click Here |