മദ്രാസ് ഐ.ഐ.ടിയിൽ അധ്യാപക അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03,10

ചെന്നെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിൽ അധ്യാപക അവസരം.

വിവിധ ഡിപ്പാർട്ട്മെൻറുകളിലായാണ് ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : IITM/R/1/2020 , IITM/R/2/2020.

അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിലാണ് അവസരം.

ഒഴിവുള്ള വകുപ്പുകൾ :

Assistant Professor :

Job Summary
Post Name Assistant Professor
Qualification Ph.D., with first class or equivalent at the preceding degree. Specialization in the appropriate
area/branch with consistently good academic record throughout
Age Limit  35 years
Last Date 03 December 2020

Associate Professor :

Job Summary
Post Name Associate Professor
Qualification Ph.D., with first class or equivalent at the preceding degree/ at least 6 years industrial /research/teaching experience of which at least three years should be at the level of Assistant Professor (Grade-1) / Senior Scientific Officer / Senior Design Engineer.
Age Limit  35 years
Last Date 10 December 2020

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.iitm.ac.in എന്ന വെബ്സൈറ്റ് കാണുക.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

Important Links
Official Notification for Assistant Professor Click Here
Application Form Click Here
Official Notification for Associate Professor Click Here
Application Form Click Here
More Details Click Here
Exit mobile version