IISER-ൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ് : തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രോജക്ട് അസിസ്റ്റൻറിൻറ ഒഴിവുണ്ട്.
ആറുമാസത്തേക്കാണ് നിയമനം.
തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- യോഗ്യത : എം.എസ്.സി ബോട്ടണി / സുവോളജി / ഫോറസ്ട്രി / ഇക്കോളജി.
- വനങ്ങളിലെ ഫീൽഡ് ഇക്കോളജി പദ്ധതികളിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി : 28 വയസ്സ്.
- ശമ്പളം : 25,000 രൂപ.
വിശദവിവരങ്ങൾ www.iisertvm.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷയും റെസ്യൂമെയും ആവശ്യമായ രേഖകളും hsomanathan@iisertvm.ac.in എന്ന ഇ-മെയിലിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 17
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |