തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻറ് റിസർച്ചിൽ ( ഐസർ ) ജൂനിയർ റിസർച്ച് ഫെലോ അവസരം.
ഒരു ഒഴിവാണുള്ളത്.
കരാർ നിയമനമായിരിക്കും .
ഓൺലൈനായി അപേക്ഷിക്കണം .
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിക്സിൽ ബിരുദാനന്തരബിരുദം . അല്ലെങ്കിൽ എൻജിനീയറിങ് ഫിസിക്സ് , മെറ്റീരിയൽ സയൻസ് , മെറ്റീരിയൽ എൻജിനീയറിങ്ങുമാ യി ബന്ധപ്പെട്ട മേഖലയിലെ ബിരുദാന്തര ബിരുദം .
- അല്ലെങ്കിൽ ഇലക്ട്രിക്കൽ / മെറ്റീരിയൽ സയൻസ് / മെറ്റീരിയൽ എൻജിനീയറിങ് / അപ്ലൈയ്ഡ് ഫിസിക്സ് / എൻജിനീയറിങ് ഫിസിക്സ് ബിരുദം / ബിരുദാനന്തരബിരുദം .
- പ്രായപരിധി : 28 വയസ്സ് .
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.iisertvm.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
- അപേക്ഷകർക്ക് ഇമെയിൽ വഴി അപേക്ഷിക്കാം.
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക.
അനുബന്ധ രേഖകൾ madhu@iisertvm.ac.in എന്ന മെയിലിൽ അയക്കുക .
വിശദ വിവരങ്ങൾക്ക് www.iisertvm.ac.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 5
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |