Government JobsJob NotificationsKerala Govt JobsLatest Updates
ഐസറിൽ ലെയ്സൺ ഓഫീസർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ ലെയ്സൺ ഓഫീസറുടെ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : ലെയ്സൺ ഓഫീസർ
യോഗ്യത : സയൻസ് ആർട്ട്സ് ലിറ്ററേച്ചർ എന്നിവയിൽ ബിരുദാനന്തര ബിരുദം , എട്ടുവർഷത്തെ പ്രവൃത്തിപരിചയം , മലയാളം , ഇംഗ്ലീഷ് , ഹിന്ദി എന്നിവയിൽ പ്രാവീണ്യം.
ശമ്പളം : 55,000 രൂപ.
വിശദവിവരങ്ങൾ www.iisertvm.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ hr@isertvm.ac.in എന്ന ഇ – മെയിലിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |