ഐസറിൽ അസിസ്റ്റൻറ് പ്രൊഫസർ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

തിരുവനന്തപുരത്ത് വിതുരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബയോളജി, കെമിസ്ട്രി, ഡേറ്റസയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി iisertvm.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version