Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

മൊഹാലി ഐസറിൽ 28 അനധ്യാപകർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08

മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ അനധ്യാപക തസ്തികകളിലായി 28 ഒഴിവ്.

  • ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ ,
  • സൂപ്രണ്ട് ,
  • ജൂനിയർ എൻജിനീയർ ,
  • ജൂനിയർ ലാബ് അസിസ്റ്റൻറ് ,
  • ജൂനിയർ അസിസ്റ്റൻറ് ,
  • കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവ്.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എൻജിനീയറിങ് ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമയും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : ജൂനിയർ ലാബ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : 50 ശതമാനം മാർക്കോടെയുള്ള ബി.എസ്.സി ഫിസിക്സ് / കെമിസ്ട്രി / എർത്ത് & എൻവയോൺ മെൻറൽ സയൻസ് / ബയോളജിക്കൽ സയൻസ്.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : 50 ശതമാനം മാർക്കോടെയുള്ള അംഗീകൃത സർവകലാശാല ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

മറ്റ് ഒഴിവുകൾ :

  • ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ -01 ,
  • സുപ്രണ്ട് (അക്കൗണ്ട്സ്) -02 ,
  • കുക്ക് -01

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.iisermohali.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!