വിശാഖപട്ടണത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജിയിൽ അധ്യാപക , അനധ്യാപക അവസരം.
അനധ്യാപക തസ്തികയിൽ 30 ഒഴിവുകളുണ്ട് .
ഓൺലൈനായി അപേക്ഷിക്കണം .
അധ്യാപക തസ്തികയിൽ പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികയിലാണ് അവസരം .
തസ്തിക , ഒഴിവുകളുടെ എണ്ണം , എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രൊഫസർ
- വിഷയങ്ങൾ : പെട്രോളിയം എൻജിനീയറിങ് , കെമിക്കൽ എൻജിനീയറിങ് , മെക്കാനിക്കൽ എൻജിനീയറിങ് .
തസ്തികയുടെ പേര് : അസോസിയേറ്റ് പ്രൊഫസർ
വിഷയങ്ങൾ : പെട്രോളിയം എൻജിനീയറിങ് , കെ മിക്കൽ എൻജിനീയറിങ് , മെക്കാനിക്കൽ എൻജിനീയറിങ് , മാത്ത മാറ്റിക്സ് , കെമിസ്ട്രി .
തസ്തികയുടെ പേര് :അസിസ്റ്റൻറ് പ്രൊഫസർ
വിഷയങ്ങൾ : പെട്രോളിയം എൻജിനീയറിങ് , കെമിക്കൽ എൻജിനീയറിങ് , മെക്കാനിക്കൽ എൻജിനീയറിങ് , ഇംഗ്ലീഷ് , കൗൺസലർ .
തസ്തികയുടെ പേര് : അനധ്യാപകർ
- ഒഴിവുകളുടെ എണ്ണം : 30
- ലൈബ്രേറിയൻ – 1 , ഡെപ്യൂട്ടി ലൈബ്രേറിയൻ -1 , ഓഫീസർ ഐ.ടി.- 3 , സീനിയർ സൂപ്രണ്ട- 1 , സെക്രട്ടറി ടു രജിസ്ട്രാർ- 1 , ഗസ്റ്റ് ഓഫീസ് മാനേജർ- 1 ,
- ടെക്നീഷ്യൻ- 5 , ടെക്നിക്കൽ അസിസ്റ്റൻറ്- 13 , ലാബ് അസിസ്റ്റൻറ്- 4 .
യോഗ്യത , പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾക്കായി www.iipe.ac.in എന്ന വെബ്സൈറ്റ് കാണുക .
വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 24
Important Links | |
---|---|
Official Notification For Faculty | Click Here |
Official Notification For NTS | Click Here |
More Details | Click Here |