IIMK Notification 2024 for Recruitment of Data Entry Operator : കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIMK) ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ശമ്പളം: 20,300 രൂപ
യോഗ്യത :
- അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം.
- കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അഭികാമ്യം.
- 1-2 വർഷത്തെ ഡേറ്റ എൻട്രി പ്രവൃത്തിപരിചയം.
- ടൈപ്പിങ്ങിൽ മികവുണ്ടായിരിക്കണം.
- കംപ്യൂട്ടർ പരിജ്ഞാനം
(യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.)
പ്രായം: 35 വയസ്സ് കവിയരുത്.
ഇന്റർവ്യൂ/അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖത്തിൻ്റെ തീയതി പിന്നീട് അറിയിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഐ.ഐ.എം.കെ. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 14 (5PM).
വിശദ വിവരങ്ങൾക്ക് iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |